SPECIAL REPORT'നല്ല ഓളത്തില്‍ തള്ളി വന്നതായിരുന്നു..തള്ളുമ്പോള്‍ ഒരു മയത്തില്‍ വേണ്ടേ?' ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകയ്ക്ക് പാര്‍ട്ടി സഹായം നല്‍കിയെന്ന് അരിത ബാബു; തനിക്ക് പണം കിട്ടിയില്ലെന്നും ആരോ അടിച്ചുമാറ്റിയെന്നും മേഘ രഞ്ജിത്; അരിതയുടെ പോസ്റ്റിന് ട്രോള്‍ പൂരംമറുനാടൻ മലയാളി ബ്യൂറോ16 Jan 2025 3:47 PM IST